CRICKETപൊരുതിയത് ജലജ് സക്സേന മാത്രം; സഞ്ജുവും സംഘവും 87ന് പുറത്ത്; അപരാജിത അര്‍ധസെഞ്ചറിയുമായി കെ.എസ്. ഭരതിന്റെ മറുപടി; ജയത്തോടെ മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്ര മുന്നോട്ട്: കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ തുലാസില്മറുനാടൻ മലയാളി ഡെസ്ക്3 Dec 2024 3:43 PM IST